തിരുവനന്തപുരം: മോദിസർക്കാരിന്റെ വഖഫ് ഭേദഗതി ബിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. മതാടിസ്ഥാനത്തിലുള്ള ധ്രൂവീകരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. വഖഫ് സ്വത്തുകൾ അധീനപ്പെടുത്താനുള്ള ഗൂഢതന്ത്രമാണ് നിയമ ഭേദഗതിക്ക് പിന്നിലെന്നും അതിന്റെ ഭാഗമാണ് ബോർഡിൽ അമുസ്ലീംങ്ങളെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |