കൽപ്പറ്റ: ജില്ലയിൽ കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 593 കുടുംബങ്ങളിലെ 645 പുരുഷൻമാരും 664 സ്ത്രീകളും 427 കുട്ടികളും ഉൾപ്പെടെ 1736 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്റെ ഭാഗമായി 14 ക്യാമ്പുകളും കാലവർഷക്കെടുതിയുടെ ഭാഗമായി കടച്ചിക്കുന്ന് തേൻ സംഭരണ കേന്ദ്രത്തിൽ ആരംഭിച്ച ഒരു ക്യാമ്പുമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |