ദുബായ്: ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ രോഹിത് ശർമ്മ ഒന്നാം സ്ഥാനത്ത് എത്തി. ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് രോഹിത് രണ്ടാമതെത്തിയത്.മറ്റൊരു ഇന്ത്യൻ ബാറ്റർ വിരാട് കൊഹ്‌ലി നാലാം സ്ഥാന്ത് തുടരുകയാണ്. പാകിസ്ഥാൻ ക്യാപ്ടൻ ബാബർ അസമാണ് ഒന്നാമത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |