കൊല്ലത്ത് മഹിളാ കോൺഗ്രസ് പ്രതിഷേധം, വനിതാ പ്രവർത്തകയുടെ സാരിക്ക് തീപിടിച്ചു. വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച സർക്കാരിന്റെ നടപടിക്കെതിരെ കൊല്ലം ഹൈസ്‌കൂൾ ജംഗ്ഷനിലെ കെ.എസ്.ഇ.ബി ഓഫീസിന് പ്രതിഷേധ സമരം നടത്തുന്നതിനിടെയാണ് സംഭവം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |