തിരുവനന്തപുരം : കുന്നുകുഴി ടി.എ.ആർ.എ.-10 സ്യമന്തക ത്തിൽ പരേതനായ എൻ. രാജഗോപാലൻ പോറ്റിയുടെ ഭാര്യ എസ്. രതി ബായി (88)നിര്യാതയായി. മക്കൾ: സുരേഷ് കുമാർ ആർ (ഭീമാ എന്റർപ്രൈസസ്), സാവിത്രി ആർ. സംസ്‌കാരം : ഇന്ന് രാവിലെ 11:30 ന് മുക്തി കവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |