
ബി.എ./ബി.കോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/
ബി.ബി.എ./ബി.കോം. അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ബി.കോം. അഡീഷണൽ ഇലക്ടീവ് ട്രാവൽ ആന്റ് ടൂറിസം എന്നീ കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി അപേക്ഷിക്കേണ്ട സമയം 31 വരെ നീട്ടി. വിവരങ്ങൾ www.de.keralauniversity.ac.in, www.keralauniversity.ac.in വെബ്‌സൈറ്റുകളിൽ.
മൂന്നാം സെമസ്റ്റർ ബി.ടെക്.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി.കോം. ന്യൂജനറേഷൻ ഡബിൾ
മെയിൻ ഫെബ്രുവരി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
സി.ബി.സി.എസ്.എസ്/കരിയർ റിലേറ്റഡ് ബിരുദ പ്രോഗ്രാമുക
ളുടെ (റെഗുലർ 2023 അഡ്മിഷൻ) നാലാം സെമസ്റ്റർ ക്ലാസുകൾ 20 മുതൽ
ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ ബി.എ. ജേർണലിസം ആന്റ്
മാസ് കമ്മ്യൂണിക്കേഷൻ ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി 28 ന്
അതത് കേന്ദ്രങ്ങളിൽ വച്ച് നടത്തും.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്.
ബി.എസ്‌സി. പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽ ഫെബ്രുവരി 6 മുതൽ വിവിധ
കോളേജുകളിൽ ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |