തിരുവനന്തപുരം : കേരള ഓർത്തോപീഡിക് അസോസിയേഷൻ വാർഷിക സമ്മേളനം 24 മുതൽ 26 വരെ കഴക്കൂട്ടം അൽ സാജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഓർഗനൈസിംഗ് സെക്രട്ടറി ഡോ.കൈസർ എന്നിസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.ട്രിവാൻഡ്രം ഓർത്തോപീഡിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.ഓർഗനൈസിംഗ് ചെയർമാൻ ഡോ.ബിനോയ് എസ്, ഓർഗനൈസിംഗ് കോചെയർമാൻ ഡോ.ഷിബു ജോൺ,തിരുവനന്തപുരം ഓർത്തോപീഡിക് അസോസിയേഷൻ പ്രസിഡന്റ് ഡോ.സതീഷ്, ഓർഗനൈസിംഗ് ട്രഷറർ ഡോ.അജിത് കുമാർ.വി.എസ്, ഓർഗനൈസിംഗ് ട്രേഡ് ഡോ.ഇ.കെ.ഷാനവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |