SignIn
Kerala Kaumudi Online
Sunday, 22 February 2026 7.33 PM IST

ജയചന്ദ്രഗീതങ്ങൾ 20ന് ഭാരത് ഭവൻ മണ്ണരങ്ങിൽ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ഭാവഗായകൻ പി.ജയചന്ദ്രന് പ്രണാമം അർപ്പിച്ച് ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയും സംഘവും അവതരിപ്പിക്കുന്ന ജയചന്ദ്ര ഗീതങ്ങൾ 20ന് വൈകിട്ട് 5.30ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കും.ചലച്ചിത്ര സംവിധായകൻ ജോളിമസ് ഉദ്ഘാടനം ചെയ്യും.പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അദ്ധ്യക്ഷനായിരിക്കും.സംഗീത പരിപാടി മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും.ദീപ സുരേന്ദ്രൻ,അജയ് തുണ്ടത്തിൽ,പനച്ചമൂട് ഷാജഹാൻ,എം. എച്ച് സുലൈമാൻ, ഗോപൻ ശാസ്തമംഗലം, റഹിം പനവൂർ,എം.കെ സെയ്നുലാബ്ദീൻ,ഡോ.പി.ഷാനവാസ്‌,ഷംസുന്നീസ
ആബ്ദീൻ,ഡോ.ഗീത ഷാനവാസ്‌,യാസ്മിൻ സുലൈമാൻ എന്നിവർ സംസാരിക്കും.
അജയ് വെള്ളരിപ്പണ,ചന്ദ്രശേഖർ,ശങ്കർ,എസ്.വിനയചന്ദ്രൻനായർ,രാധിക നായർ,അഡ്വ.പുഷ്പ,സംഗീത പാർവതി എന്നിവർ ഗാനങ്ങൾ ആലപിക്കും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.