
പത്തനംതിട്ട : ഭാവ ഗായകൻ പി.ജയചന്ദ്രൻ അനുസ്മരണ സമ്മേളനവും ഗാനാഞ്ജലിയും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു. മുൻ എം.എൽ.എ ആർ.ഉണ്ണികൃഷ്ണപിളള അനുസ്മരണ സമ്മേളനവും ഗായകൻ അലക്സ് കെ. പോൾ ഗാനാഞ്ജലിയും ഉദ്ഘാടനം ചെയ്തു. സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ , സുനിൽ മാമൻ കൊട്ടുപ്പള്ളിൽ , ടി.എ.പാലമൂട് ,വിഷ്ണു മനോഹരൻ ,കെ.പി.രവി , രജീല ആർ.രാജം , കെ.സി വർഗീസ്, എസ്.രാജേശ്വരൻ, അഡ്വ.ഷബീർ അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |