തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിലെ 11-ാം നമ്പർ സെല്ലിലാണ് ഗ്രീഷ്മയെ പാർപ്പിച്ചിരിക്കുന്നത്. ഇവിടത്തെ 24ാമത്തെ തടവുകാരിയാണ്. അട്ടക്കുളങ്ങര ജയിലിലെ ഇക്കൊല്ലത്തെ ആദ്യ തടവുകാരി കൂടിയാണ് ഗ്രീഷ്മ. വധശിക്ഷയ്ക്ക് വിധിക്കുന്നവരെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നാണെങ്കിലും അപ്പീൽ സാഹചര്യമുള്ളതുകൊണ്ട് അതുണ്ടാകാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |