വൈക്കം : ടി. വി പുരം ഗവ. ഹൈസ്‌ക്കൂളിലെ 82-83 എസ്. എസ്. എൽ. സി ബാച്ചിലെ പൂർവവിദ്യാർത്ഥികൾ 41 വർഷത്തിനുശേഷം സ്‌കൂളിൽ ഒത്തുകൂടി ഓർമ്മകൾ പങ്കുവെച്ചു. കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെയാണ് പൂർവവിവിദ്യാർത്ഥികൾ ഒത്തുകൂടിയത്. സംഘാടകരായ സി. എസ് വിനോദ്, വി. വി രാജു, എൻ. പുരഷോത്തമൻ, റെജിമോൻ, സുകുമാരൻ, റെജികുമാർ, ആശ കെ. നായർ, രാധാമണി, ഉദയൻ, എസ്. ഷാജി, ടി. ആർ റോയി എന്നിവർ പ്രസംഗിച്ചു. സ്‌നേഹവിരുന്നും കലാപരിപാടികളും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |