തിരുവനന്തപുരം: ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടനകേന്ദ്രമാക്കി മാറ്റുന്നതിനായി അംഗീകാരം ലഭിച്ചിട്ടുള്ള 1033.62 കോടിയുടെ മാസ്റ്റർപ്ളാനിന് വിഹിതം നീക്കിവച്ചു. സന്നിധാനത്തിന്റെ വികസനത്തിന് 778.17 കോടിയുടെയും പമ്പാ മണപ്പുറത്തിനുവേണ്ടി 207.48 കോടിയുടെയും പമ്പമുതൽ സന്നിധാനം വരെ നടപ്പാത വികസനത്തിന് 47.97 കോടിയുടേയും പദ്ധതി ഉൾപ്പെടെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |