ശ്രീനഗർ: ജമ്മു കാശ്മീരിലെ കത്വയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സന്യാൽ ഗ്രാമത്തിൽ സി.ആർ.പി.എഫ്, ജമ്മു കാശ്മീർ പൊലീസ് പ്രത്യേക ഓപ്പറേഷൻ വിഭാഗം, സൈന്യം എന്നിവർ ചേർന്ന് നടത്തിയ ഓപ്പറേഷനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. അഞ്ചോളം ഭീകരർ ഇവിടെയുണ്ടെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |