മലപ്പുറം: സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വിവിധ സ്വയംതൊഴിൽ വായ്പ പദ്ധതിയിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
18നും 55നും മധ്യേ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയംതൊഴിൽ പദ്ധതിക്കായി ആറ് ശതമാനം മുതൽ എട്ട് ശതമാനം വരെ പലിശ നിരക്കിൽ വ്യക്തിഗത വായ്പ നൽകും. അപേക്ഷകൾ www.kswdc.org എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി നൽകണം.
ഫോൺ: 0483 2760550, 9778512242.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |