പരീക്ഷാ ഫലം
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംകോം (ഇന്റർനാഷണൽ ട്രേഡ്) ന്യൂജനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റിൽ നടത്തിയ നാല്, ആറ്, എട്ട് സെമസ്റ്റർ, എട്ടാം സെമസ്റ്റർ (മേഴ്സിചാൻസ്) & പത്താം സെമസ്റ്റർ ബി.എഫ്എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെ്പ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് റെഗുലർ/ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തുന്ന സി.ബി.സി.എസ്. ബികോം പരീക്ഷയോടനുബന്ധിച്ചുള്ള പ്രോജക്ടുകൾ 29നകം നൽകണം. വൈവ പരീക്ഷകൾ മേയ് 2, 5 തീയതികളിൽ നടത്തും.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‌സി ഏപ്രിൽ പരീക്ഷയുടെ ഹോം സയൻസ്, പോളിമർ കെമിസ്ട്രി, പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി പരീക്ഷകൾ മേയ് 5 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബികോം ഏപ്രിൽ പരീക്ഷയുടെ പ്രാറാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി പരീക്ഷകൾ മേയ് 2 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.
ആറാം സെമസ്റ്റർ ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക്സ് ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി പരീക്ഷ 29 മുതൽ അതത് പരീക്ഷ കേന്ദ്രത്തിൽ വച്ച് നടത്തും.
ഏപ്രിൽ 24 മുതൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എഡ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
റഗുലർ ബിടെക്. (2013 സ്‌കീം) അഞ്ചാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബി.ടെക് പാർട്ട്‌ടൈം റീസ്ട്രക്‌ചേർഡ് കോഴ്സ് (2013 സ്‌കീം) അഞ്ചാം സെമസ്റ്റർ (ജനുവരി 2025), മൂന്നാം സെമസ്റ്റർ (ഫെബ്രുവരി 2025) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി വാർത്തകൾ
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്സി കെമിസ്ട്രി (പ്യുവർ), മോഡൽ 2 ഇൻഡസ്ട്രിയൽ കെമിസ്ട്രി, മോഡൽ 3 പെട്രോകെമിക്കൽസ് (പുതിയ സ്‌കീം 2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 21 മുതൽ നടക്കും.
ആറാം സെമസ്റ്റർ ബിവോക്ക് പ്രിന്റിംഗ് ടെക്നോളജി (പുതിയ സ്‌കീം 2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഫെബ്രുവരി 2025 ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 21 മുതൽ നടക്കും.
ആറാം സെമസ്റ്റർ ബി.വോക്ക് സൗണ്ട് എൻജിനീയറിംഗ് (പുതിയ സ്‌കീം 2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പീയറൻസ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 22, 23 തീയതികളിൽ നടക്കും.
വൈവ വോസി
ആറാം സെമസ്റ്റർ ബി.എസ്സി ഫിസിക്സ് മോഡൽ1,മോഡൽ 2,മോഡൽ 3,സി.ബി.സി.എസ് (പുതിയ സ്‌കീം2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷയുടെ പ്രൊജക്ട് വൈവ വോസി പരീക്ഷകൾ 22 മുതൽ നടക്കും.
ആറാം സെമസ്റ്റർ ബി.എ സോഷ്യോളജി സി.ബി.സി.എസ് (2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ മെഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ വോസി പരീക്ഷകൾ 23ന് നടക്കും.
ആറാം സെമസ്റ്റർ ബി.എ മലയാളം (സി.ബി.സി.എസ്) റെഗുലർ ആന്റ് പ്രൈവറ്റ് രജിസ്ട്രേഷൻ (2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ മെഴ്സി ചാൻസ് മാർച്ച് 2025 ) പരീക്ഷയുടെ പ്രാക്ടിക്കൽ/ വൈവ വോസി പരീക്ഷകൾ 23ന് നടക്കും.
ആറാം സെമസ്റ്റർ ബി.എ ഇക്കണോമിക്സ് സി.ബി.സി.എസ് (പുതിയ സ്‌കീം 2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് മാർച്ച് 2025 ) പരീക്ഷയുടെ പ്രൊജക്ട് വൈവ വോസി പരീക്ഷകൾ 21 മുതൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |