തിരുവനന്തപുരം:കേരള സർവകലാശാല അറബിക് പഠന വകുപ്പിൽ എം.എ.അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിന് അപേക്ഷിക്കാം.20 സീറ്റുണ്ട്.എൻട്രൻസ് വഴിയാണ് പ്രവേശനം.https://admissions.keralauniversity.ac.in/css2025/വഴി എൻട്രൻസിന് 30 നകം അപേക്ഷിക്കാം. ഫോൺ: 9446827141, 9747318105
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |