കൊച്ചി: പ്രമുഖ ഗൃഹോപകരണ വിതരണക്കാരായ പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉപഭോക്താക്കൾക്കായി വിഷു-ഈസ്റ്റർ ഓഫറുകൾ പ്രഖ്യാപിച്ചു. ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, അടുക്കള ഉപകരണങ്ങൾ എന്നിവ വാങ്ങുന്നവർക്ക് 45,000 രൂപ വരെ കാഷ്ബാക്ക് നേടാം. പഴയ ഉത്പന്നങ്ങൾ ക്ക് 5,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുമുണ്ട്. സ്മാർട്ട് ഫോണും ലാപ്ടോപ്പും വാങ്ങുന്ന ഓരോ ഉപഭോക്താവിനും ഉറപ്പായ സമ്മാനങ്ങൾ ലഭിക്കും. ബൈ ആൻഡ് ്ഫ്ളൈ ഓഫറിലൂടെ ഭാഗ്യശാലികൾക്ക് യൂറോപ്പ് ടൂർ പാക്കേജാണ് സമ്മാനം. എൽ.ഇ.ഡി ടി. വികൾക്ക് 7500 രൂപ വരെയും എ.സികൾക്കു 3000 രൂപ മുതൽ 15000 രൂപ വരെയും റഫ്രിജറേറ്ററുകൾക്ക് 45000 രൂപ വരെയും കാഷ്ബാക്ക് ഓഫർ പിട്ടാപ്പിള്ളിൽ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |