മുംബയ്: മന്ത്രി എ കെ ശശീന്ദ്രൻ അടക്കം അമ്പതിലേറെ യാത്രക്കാർ ഉണ്ടായിതിരുന്നു എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനമാണ് ഒരു മണിക്കൂർ പറന്നശേഷം തിരിച്ചിറക്കിയത്. സാങ്കേതിക തകരാർ കാരണമാണ് തിരിച്ചിറക്കിയെന്നാണ് വിശദീകരണം. യാത്രക്കാർ സുരക്ഷിതരാണ്. ഇവർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |