പരീക്ഷ തീയതി പുനഃക്രമീകരിച്ചു
28 മുതൽ നടത്തുന്ന ബികോം (ആന്വൽ പ്രൈവറ്റ് സ്റ്റഡി) കോഴ്സുകളുടെ ഒന്ന്, രണ്ട്, മൂന്ന് വർഷ അഡിഷണൽ ഇലക്ടീവ് പരീക്ഷകൾ മേയ് 7 തീയതിയിലേക്ക് പുനഃക്രമീകരിച്ചു. വിവരങ്ങൾ: www.keralauniversity.ac.in
നവംബറിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബി.കോം ഹിയറിംഗ് ഇംപയേർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.കോം ഹിയറിംഗ് ഇംപയേർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്.സി സുവോളജി ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/വൈവവോസി മേയ് 6 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.
എം.ജി സർവകലാശാലാ വാർത്തകൾ
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.വോക് ലോജിസ്റ്റിക്സ് മാനേജ്മെന്റ് (2022 അഡ്മിഷൻ റഗുലർ /2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്-പുതിയ സ്കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 22ന് ആരംഭിക്കും.പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ ഐ.എം.സി.എ(2023 അഡ്മിഷൻ റഗുലർ) ഐ.എം.സി.എ(2017 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ (2014 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് രണ്ടുവരെ ഓൺലൈനിൽ അപേക്ഷിക്കാം.പ്രൊജക്ട്
ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ ഇംഗ്ലീഷ് മോഡൽ 1, 2(പുതിയ സ്കീം-2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ മെഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷയുടെ പ്രോജക്ട് വൈവ വോസി പരീക്ഷകൾ 21ന് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |