തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ഇന്നലെ അലോട്ട് ചെയ്ത 16,412 പേരിൽ 14,707 പേർ (89.61%) പങ്കെടുത്തു. 183 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 26,27, 28 തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് 5വരെയാണ് ശേഷിക്കുന്നവർക്കുള്ള പരീക്ഷ. എൻജിനിയറിംഗിന് 97,759, ഫാർമസിക്ക് 46,107 വിദ്യാർത്ഥികളാണ് അപേക്ഷിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |