തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കെ-മാറ്റ് (സെഷൻ-2) 24ന് നടത്തും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രമുണ്ട്. www.cee.kerala.gov.in വെബ്സൈറ്രിൽ 15ന് വൈകിട്ട് 4വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |