വണ്ടൂർ : വണ്ടൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച സി.കെ പാടം നരിമണ്ണിൽ നൗഷാദ് പടി റോഡ് വാണിയമ്പലം കെ.എം.എച്ച് മൊയ്തീൻ ഹാജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈജൽ എടപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. കൂട്ടിരി സലീം , സി.കെ ഷാനവാസ്, ഒ. സഹീർ, സി.കെ സഫറുള്ള, ഒറവുങ്ങൽ ബഷീർ, കെ.പി ഫൈസൽ, കെ.റഫീക്ക്, കെ. റഹീം, ചേക്കുണ്ണി, കെ. തസ്വീഹ്, ടി.പി റിയാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |