മൂവാറ്റുപുഴ: ലോക മാത റാണി അഹല്യ ബായി ഹോൾക്കറുടെ മൂന്നാം ജന്മശതാബ്ദി രാജ്യവ്യാപകമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി എറണാകുളം ഇസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശില്പശാല ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി ഷീജ പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു . ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി ഇ.ടി. നടരാജൻ, അരുൺ പി. മോഹനൻ, ജില്ലാ വൈസ് പ്രസിഡന്റ് പ്രസന്ന വാസുദേവൻ , ജില്ലാ സെക്രട്ടറി മാരായ അംബിക ചന്ദ്രൻ , സിജു ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |