കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടമംഗലം സ്ക്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ രാഷ്ട്രമീമാംസ, രസതന്ത്രം, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ആഴ്ചയിൽ 2 ദിവസം താല്ക്കാലിക അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 9446379797, 9495973394 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |