തിരുവനന്തപുരം: നിലമ്പൂരിൽ എം .സ്വരാജിന്റെ വരവോടെ എൽ.ഡി.എഫ് വിജയം കൂടുതൽ സുനിശ്ചിതമായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആശയപരമായും രാഷ്ട്രീയമായും പ്രതിസന്ധി നേരിടുന്ന യു.ഡി.എഫ്, ബി.ജെ.പി ശക്തികളെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ സമരത്തിൽ
എൽ.ഡി.എഫിനെ നയിക്കാൻ ഏറ്റവും യോഗ്യനായ സ്ഥാനാർത്ഥിയാണ് സ്വരാജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |