തിരുവനന്തപുരം: ഗാന്ധിജി ടോൾസ്റ്രോയി മനുഷ്യാവകാശ സംഘത്തിന്റെ നേതൃത്വത്തിൽ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബലിദാനികളുടെ 41-ാം സ്മൃതിദിനം ജൂൺ 1ന് രക്തസാക്ഷി മണ്ഡപത്തിൽ സർവമത സംഗമം,പ്രാർത്ഥന,ദീപം തെളിക്കൽ എന്നീ പരിപാടികളോടെ ആചരിക്കുമെന്ന് സംഘം വർക്കിംഗ് പ്രസിഡന്റ് വട്ടിയൂർക്കാവ് സദാനന്ദൻ,പ്രസിഡന്റ് എം.ശശിധരൻനായർ, സെക്രട്ടറി ഐ.കൃപാകരൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |