ന്യൂഡൽഹി: കുറഞ്ഞത് 10 വർഷ സർവീസ് പൂർത്തിയാക്കി വിരമിച്ച കേന്ദ്ര സർക്കാർ എൻ.പിഎസ് വരിക്കാർ ഏകീകൃത പെൻഷൻ പദ്ധതി പ്രകാരം അധിക ആനുകൂല്യങ്ങൾ നേടാൻ ജൂൺ 30നുള്ളിൽ അപേക്ഷിക്കണം. ജീവിത പങ്കാളിക്കും യു.പി.എസ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. ആനുകൂല്യങ്ങൾ നേടാനുള്ള അവസാന തീയതി: 2025 ജൂൺ 30. കൂടുതൽ വിവരങ്ങൾ: https://www.pfrda.org.in/index1.cshtml?lsid=546 എന്ന ലിങ്കിൽ. യു.പി.എസ് ഹെൽപ് ഡെസ്‌ക് (ടോൾ-ഫ്രീ) നമ്പർ:18005712930
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |