തിരുവനന്തപുരം: കേരള ന്യൂസ് പേപ്പർ എംപ്ലോയിസ് അസോസിയേഷൻ (കെ.എൻ.ഇ.എഫ്) 21-ാം ജില്ലാ സമ്മേളനം നാളെ രാവിലെ 10ന് പ്രസ് ക്ലബ് ഹാളിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് ജി.പ്രവീൺ അദ്ധ്യക്ഷത വഹിക്കും. വി.ജോയി എം.എൽ.എ മുഖ്യാതിഥിയാകും. കെ.എൻ.ഇ.എഫ് ജില്ലാ സെക്രട്ടറി എസ്.ഉദയകുമാർ,സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോൺസൺ,എ.ഐ.എൻ.ഇ.എഫ് സെക്രട്ടറി വി.ബാലഗോപാൽ,കെ.പി.ശങ്കരദാസ്,കെ.എസ്.ശബരീനാഥൻ,മലയിൻകീഴ് ചന്ദ്രൻനായർ,കരമന ജയൻ,ജയ്സൺ മാത്യു,പി.ആർ.പ്രവീൺ,അനുപമ.ജി.നായർ,ആർ.മല്ലികാദേവി,സി.ആർ.അരുൺ,എം.കെ.കമലൻ,എസ്.രാജീവ് തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |