പാലാ : വാഴയിൽ പരേതനായ ഡൊമിനിക് സിറിയക്കിന്റെ (കുര്യച്ചൻ) ഭാര്യ മറിയമ്മ സിറിയക് (75) നിര്യാതയായി. പാലാ മറ്റത്തിൽ കൊച്ചേട്ടന്റേയും, അന്നമ്മയുടേയും മകളാണ്. മക്കൾ : സോജ സാജൻ, സോണി സിറിയക്, സെബാസ്റ്റ്യൻ സിറിയക് (കുഞ്ഞുമോൻ). മരുമക്കൾ : സാജൻ വർഗീസ് മംഗലപ്പള്ളിൽ (മാനേജിംഗ് ഡയറക്ടർ, മംഗളം), സില്ലു സോണി പാലാത്ര , റിനി സെബാസ്റ്റ്യൻ കള്ളിവയലിൽ. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാലാ ളാലം പുത്തൻപള്ളിയിൽ (സെന്റ് ജോർജ് ചർച്ച്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |