ന്യൂയോർക്ക് : യു.എസിൽ നടക്കുന്ന സെവൻ എ സൈഡ് (സെവൻസ്) മത്സരമായ ദി സോക്കർ ടൂർണമെന്റിൽ ഇംഗ്ളീഷ് ക്ളബ് വെസ്റ്റ്ഹാമിനായി കളത്തിലിറങ്ങി. ബ്രൗൺ ബാളേഴ്‌സിനെതിരായ മത്സരത്തിൽ 3-1ന് വെസ്റ്റ്ഹാം വിജയിച്ചു. കളിയുടെ രണ്ടാം പകുതിയിൽ ആദ്യം ബ്രൗൺ ബാളേഴ്‌സ് ആയിരുന്നു വല കുലുക്കിയത്. എന്നാൽ പിന്നാലെ വെസ്റ്റ് ഹാം മൂന്ന് ഗോളുകളടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |