കോട്ടയം : എൻ.എസ്.എസിന്റെ കുടുംബാംഗത്തെയാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ആരോഗ്യപരമായ പ്രശ്നങ്ങുണ്ടായിട്ടും 2024 ൽ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം മനസ് കാട്ടി. സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |