തിരുവനന്തപുരം: ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അദ്ധ്യാപകരെ ക്ഷണിച്ചു. വെഞ്ഞാറമൂട് ഹയർസെക്കൻഡറി വിഭാഗത്തിൽ 2025- 26 അദ്ധ്യായന വർഷത്തിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.
ഹിന്ദി, ജ്യോഗ്രഫി, കൊമേഴ്സ്, കെമിസ്ട്രി വിഷയങ്ങളിലാണ് ജൂനിയർ അദ്ധ്യാപകരെ ആവശ്യമുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 13- 06- 2025 (വെള്ളിയാഴ്ച ) രാവിലെ പത്ത് മണിക്ക് പ്രിൻസിപ്പളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |