ഇറാനിൽ ആണവ ബോംബിട്ടാൽ പാകിസ്ഥാൻ ഇസ്രയേലിനെതിരെ ആണവ ആക്രമണം നടത്തുമെന്ന് ഇറാനിലെ ഉന്നത സേനാ ഉദ്യോഗസ്ഥൻ. ഇറാനും ഇസ്രയേലും തമ്മിൽ മിസൈലുകൾ ഉപയോഗിച്ചുള്ള പ്രത്യാക്രമണങ്ങൾ നടന്നുകൊണ്ടിരിക്കെ, ഇറാനിയൻ ടെലിവിഷനിൽ നൽകിയ അഭിമുഖത്തിനിടെയാണ് ഉന്നത ഉദ്യോഗസ്ഥൻ ജനറൽ മൊഹ്‌സെൻ റെസായിയുടെ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |