
ബുധനൂർ: ചെങ്ങന്നൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ബുധനൂർ ഓട്ടിസം സെൻററിൽ 'കുട്ടിക്ക് ഒരു കുട' പദ്ധതിക്ക് തുടക്കമായി. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബി.ആർ.സി ചെങ്ങന്നൂർ ബി.പി.സി ജി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ്, മീനു അലക്സാണ്ടർ, സുരേഷ് തെക്കേകാട്ടിൽ, മനോജ് കുമാർ.എം, കോശി പൂവടിശ്ശേരിൽ, രഞ്ജിനി, സുഭാഷ് ബാബു.എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |