തിരുവനന്തപുരം: വൈകുണ്ഠാമൃതം നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി കാലടി ശ്രീബോധാനന്ദ ആശ്രമത്തിൽ നാരായണീയ പാരായണവും, പ്രഭാഷണവും,സാന്ദ്രാനന്ദ ദിനോത്സവവം നടന്നു. ജില്ലാ പ്രസിഡന്റ് ബിന്ദുകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഹരിഹരാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. അഖിലഭാരത നാരായണീയ മഹോത്സവ സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.പി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രീത മഹേഷ്,ദക്ഷിണ കേരള പ്രസിഡന്റ് അഡ്വ. മോഹൻകുമാർ,സെക്രട്ടറി മംഗലത്തുകോണം സുധി,ജില്ല സെക്രട്ടറി നെടുമങ്ങാട് ഗോപീകൃഷ്ണൻ,ആശ്രമം അഡ്മിനിസ്റ്റേറ്റർ അജിത്ത് കുമാർ,ഷൈലജടീച്ചർ,ഹേമടീച്ചർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |