തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാന്റെ ഭാര്യാമാതാവ് ജഗതി കൊച്ചാർ റോഡ് ടി.സി-16/ 779 (5) ശ്രേയസിൽ പരേതനായ പി.കെ.ഗംഗാധരന്റെ ഭാര്യ കെ.എൻ.രാജമ്മ (90) നിര്യാതയായി. മക്കൾ: ഡോ.ജി.വത്സല (ഗവ. ട്രെയിനിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ), അഡ്വ.ജി.ജയകുമാർ. മരുമകൾ: എസ്.ലാജി (മത്സ്യഫെഡ് മുൻ അസിസ്റ്റന്റ് മാനേജർ). ചെറുമക്കൾ: രാകേഷ് തമ്പാൻ (പരേതൻ), രാധിക തമ്പാൻ, അഡ്വ.ബാലു ജയൻ, എൻജിനിയർ വിഷ്ണു ജയൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |