കൊച്ചി: അഖില കേരള ധീവരസഭ പ്രസിഡന്റായി എം.വി വാരിജാക്ഷൻ (എറണാകുളം), ജനറൽ സെക്രട്ടറിയായി വി. ദിനകരൻ (ആലപ്പുഴ), ട്രഷററായി പി.വി. ജനാർദ്ദനൻ (തൃശൂർ) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പുന്തുറ ശ്രീകുമാർ (തിരുവനന്തപുരം), എം. വത്സലൻ (കൊല്ലം), സെക്രട്ടറിമാരായി കെ.കെ. തമ്പി (എറണാകുളം), പി.എം. സുഗതൻ (എറണാകുളം), എൻ.ആർ ഷാജി (ആലപ്പഴ), പി. ഗോവിന്ദൻ (കണ്ണൂർ) എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |