ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലായ് 9വരെ നീണ്ടു നിൽക്കുന്ന അഞ്ച് രാജ്യങ്ങളിലെ പര്യടനത്തിന് ഇന്ന് പുറപ്പെടും. ജൂലായ് 6മുതൽ 7വരെ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന 17-ാമത് ബ്രിക്സ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ഇന്ന് ഘാനയിലെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ ഉഭയകക്ഷി ചർച്ചകൾ നടത്തും. ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, നമീബിയ എന്നിവയാണ് പ്രധാനമന്ത്രി സന്ദർശിക്കുന്ന മറ്റ് രാജ്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |