കൊച്ചി: കൊല്ലം ഷോറൂം 25-ാം വർഷത്തിലേക്ക് കടക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ ഒരുക്കി ഭീമ ആൻഡ് ബ്രദർ. ജൂലായ് 10,11,12,13 തീയതികളിൽ സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 35ശതമാനം മുതൽ 60ശതമാനം വരെ ഡിസ്‌കൗണ്ടുകളും ഡയമണ്ട്, സിൽവർ ആഭരണങ്ങൾക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |