
റാന്നി: മന്ത്രി വീണാജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് റാന്നി ,എഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. സിബി തഴത്തില്ലത്തിന്റെ അദ്ധ്യക്ഷതയിൽ റിങ്കു ചെറിയാൻ, പി.കെ.മോഹൻരാജ്, മാലേത്ത് സരളാദേവി, സതീഷ് പണിക്കർ, കാട്ടൂർ അബ്ദുൽസലാം, തോമസ് അലക്സ്, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, അഹമ്മദ് ഷാ ടി.കെ, സജു, കെ.ജയവർമ്മ, സതീഷ് ബാബു, എ.കെ.ലാലു, ഷാജി നെല്ലിമൂട്ടിൽ, ജയിംസ് കക്കാട്ടുകുഴി, കെ.ഇ. തോമസ്, ഷാജി പുറമറ്റം, പ്രമോദ് മന്ദമരുതി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |