റെയിൽവേയുടെ അനാസ്ഥ, കമ്പിപ്പാര വീണത് തലയിൽ
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് ഇരുമ്പുകമ്പി ഇളകി വീണ് യാത്രക്കാരുടെ തലപൊട്ടി. നീരാവിൽ സ്വദേശി സുധീഷ്, തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആശ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പേരെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീരാവിൽ സ്വദേശി സുധീഷ്, തിരുവനന്തപുരം സ്വദേശി ആശ എന്നിവർക്കാണ് പരിക്കേറ്റത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |