കിമ്മിന്റെ ആണവായുധം, യു.എസ് കത്തിച്ച് ചാമ്പാലാക്കും, ഉത്തരകൊറിയൻ പടപുറപ്പാട്
ഉത്തര കൊറിയയെ ആണവായുധ രാഷ്ട്രമായി അംഗീകരിക്കാതെയുള്ള ഒരു ചർച്ചയും വിജയിക്കില്ലെന്ന് യു.എസിന് മുന്നറിയിപ്പ് നൽകി കിം യോ ജോങ്. ലോകത്തെ മാറിയ ആണവ യാഥാർത്ഥ്യം ഉൾക്കൊണ്ട് യു.എസ് ഉത്തര കൊറിയയെയും ആണവായുധ രാജ്യമായി യു.എസ് അംഗീകരിക്കണമെന്ന് ഉത്തര കൊറിയൻ തലവന്‍ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞതായി സർക്കാർ നിയന്ത്രിത മാദ്ധ്യമമായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |