തിരുവനന്തപുരം:പടിഞ്ഞാറൻ കാറ്റ് വീണ്ടും സജീവമാകുന്ന സാഹചര്യത്തിൽ ശനി വരെ മദ്ധ്യ വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും.മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.കേരളതീരത്ത് കടലാക്രമണം രൂക്ഷമായേക്കും.തീരദേശവാസികൾ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |