തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റിന്റെ ട്രയൽ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനം ലഭിക്കാനുള്ള കോഴ്സ്, കോളേജ് സാദ്ധ്യത എന്നിവ മനസിലാക്കാനാണ് ട്രയൽ അലോട്ട്മെന്റ്. 18ന് വൈകിട്ട് 4വരെ പുതിയ ഓപ്ഷനുകൾ നൽകാനും പുനഃക്രമീകരിക്കാനും അവസരമുണ്ട്. വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471- 2332120, 2338487.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |