അടൂർ : കൈതപ്പറമ്പ് കെ.വി.വി.എസ് കോളേജിൽ ബിരുദ/ ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് മാനേജ്മെന്റ് സീറ്റിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. BCA വിത്ത് സൈബർ സെക്ക്യൂരിറ്റി , കമ്പ്യൂട്ടർ സയൻസ് വിത്ത് Al & മെഷീൻ ലേർണിംഗ്, BBA വിത്ത് ലോജിസ്റ്റിക്കസ് /ACCA, BCom - ഫിനാൻസ് വിത്ത് ACCA , ടൂറിസം & ട്രാവൽ മാനേജ്മെന്റ് വിത്ത് ACCA, ബി എസ് സി ബോട്ടണി & ബയോടെക്നോളജി, എം കോം വിത്ത് ACCA, എംസ്സ് സി ബോട്ടണി എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. വിവരങ്ങൾക്ക് : 9744985500, 9895896247.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |