പത്തനംതിട്ട : കൊല്ലം ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വച്ച അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായിരുന്ന സി.വി.പത്മരാജന്റെ ഭൗതീകശരീരത്തിൽ പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അന്തിമോപചാരം അർപ്പിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ജി.രഘുനാഥ് കുളനട തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |