അടൂർ : പറക്കോട് ബ്ലോക്ക് ക്ഷീരവികസന വകുപ്പിന്റെയും മേലൂട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് എ.പി.ജയൻ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷ് , പഞ്ചായത്തംഗം ശൈലജ പുഷ്പൻ , ക്ഷീരവികസന ഓഫീസർ പ്രദീപ് കുമാർ, ഡയറി ഫാം ഇൻസ്‌പെക്ടർ ബാബു ശാമുവേൽ , ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.മുരുകേഷ്, വി.എൻ.വിദ്യാധരൻ, സന്തോഷ്.ടി.എസ്, സുരേന്ദ്രൻ.പി , വിനീതകുമാരി, രമ നീലാംബരൻ, സംഘം സെക്രട്ടറി അശ്വതി.പി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |