മുഹമ്മ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് വാർഷികത്തോടനുബന്ധിച്ച് തുമ്പോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഡി.സി.സി. ജനറൽ സെക്രട്ടറി ടി.വി. രാജൻ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് പി.ജെ. ബെർലി അധ്യക്ഷത വഹിച്ചു. പി.ജി. ഗോപിദാസ്, പി.പി. രാഹുൽ, ജോസഫ് നിതിൻ, ആന്റണി സേവ്യർ, ഷേർളി ജസ്റ്റിൻ, പോൾ ടി.എൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |