തിരുവനന്തപുരം : ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് ഡാറ്റാ സയൻസ്, ബി.കോം ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബി.എസ്.സി ഇലക്ട്രോണിക്സ് വിത്ത് റോബോട്ടിക്സ് ആൻഡ് ഐ.ബി.സി.എ എന്നീ കോഴ്സുകളിൽ ഐ.എച്ച്.ആർ.ഡി ക്വാട്ടയിൽ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ കോളേജിൽ നേരിട്ടെത്തുകയോ www.ihrdadmissions.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതോ ആണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 0471 2234374, 9496153141, 9446446334, 9495310482.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |