കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ കൊച്ചി ഘടകം സംഘടിപ്പിച്ച ജി.എസ്.ടി സിമ്പോസിയം സെൻട്രൽ ജി.എസ്.ടി, സെൻട്രൽ എക്‌സൈസ് കസ്റ്റംസ് ചീഫ് കമ്മിഷണർ എസ്.കെ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സൗകര്യങ്ങൾ വർദ്ധിച്ചതോടെ ചരക്ക് കടത്തിനുള്ള ചെലവിലും കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു.
അനിൽ ശർമ, ഐ.സി.എം.എ ഐ കൊച്ചി ഘടകം ചെയർപേഴ്‌സൺ ആർ. രഞ്ജിനി സ്വാഗതവും സെക്രട്ടറി അരുൺകുമാർ എസ്. നന്ദിയും പറഞ്ഞു. എസ്.കെ റഹ്മാൻ, അനിൽ ശർമ, അഡ്വ. ഷൺമുഖം ഡി. ജയൻ എന്നിവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |